Amit Shah Says Hate Speeches Were The Reason For BJP's Defeat At Delhi<br />എഎപിയുമായുള്ള മത്സരത്തിലെ തോല്‍വിയില്‍ പ്രതികരിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ. ദില്ലിയില്‍ വിവാദ പ്രസ്താവനകള്‍ ബിജെപിയുടെ തോല്‍വിക്ക് പ്രധാന കാരണമാണെന്ന് അദ്ദേഹം പറഞ്ഞു. ഗോലി മാരോ സാലോ കോ, ഇന്തോ-പാകിസ്താന്‍ മത്സരം തുടങ്ങിയ പ്രസ്താവനകളും മുദ്രാവാക്യങ്ങളും ഒരിക്കലും പറയാന്‍ പാടില്ലായിരുന്നുവെന്ന് അമിത് ഷാ പറഞ്ഞു. ദില്ലി തിരഞ്ഞെടുപ്പില്‍ ഇത്തരം പ്രസ്താവനകള്‍ പാര്‍ട്ടിയെ മോശമായി ബാധിച്ചെന്നും അദ്ദേഹം പറഞ്ഞു.